Kerala

പുതുക്കാട് എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം; ടാപ്പിങ് നടത്താനാവാതെ തൊഴിലാളികൾ

വനം വകുപ്പിന്‍റെ നീരിക്ഷണ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്

തൃശൂർ: പാലപ്പള്ളി പുതുക്കാട് എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം ഇറങ്ങി. ഫീൽഡ് നമ്പർ 90 ൽ കുട്ടിയാനകളടക്കം 20 കാട്ടാനകളുടെ കൂട്ടമാണ് തോട്ടത്തിലെത്തിയത്.

തോട്ടംമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങിയതോടെ ടാപ്പിങ് നടത്താനാവാത്ത അവസ്ഥയിലാണ് തൊഴിലാളികൾ. വനം വകുപ്പിന്‍റെ നീരിക്ഷണ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ; പഞ്ചാബിൽ റെഡ് അലർട്ട്, ഹിമാചലിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

സുരേഷ് ഗോപി ധരിച്ച മാല‍യിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ 78 മരണം

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ യാത്ര തടസപ്പെട്ടു