കളമശേരിയിൽ മിന്നലേറ്റ് സ്ത്രീ മരിച്ചു

 
Kerala

കളമശേരിയിൽ മിന്നലേറ്റ് സ്ത്രീ മരിച്ചു

വീട്ടിലേക്ക് കയറാനായി കാറിനിന്നിറങ്ങിയപ്പോഴായിരുന്നു അപകടം

Namitha Mohanan

കൊച്ചി: എറണാകുളം കളമശേരിയിൽ മിന്നലേറ്റ് സ്ത്രീ മരിച്ചു. കളമശേരി സ്വദേശി ലൈലയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.

വീട്ടിലേക്ക് കയറാൻ കാറിനിന്നിറങ്ങിയപ്പോഴായിരുന്നു അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുട്ടുമടക്കിയതിൽ അമർഷം; പരാതിയുടെ കെട്ടഴിച്ച് ശിവൻകുട്ടി

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ

റിപ്പോർട്ടർ ചാനലിനെതിരേ നിയമ നടപടിയുമായി ബിജെപിയും

ലൂവ്ര് മ‍്യൂസിയത്തിലെ കവർച്ച; 5 പ്രതികൾ പിടിയിൽ

അതിർത്തിയിൽ ഇന്ത്യയുടെ 'ത്രിശൂൽ'; പാക്കിസ്ഥാന് നെഞ്ചിടിപ്പ്