പരശിനിക്കടവ് ലോഡ്ജിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി

 
Kerala

കണ്ണൂർ പരശിനിക്കടവ് ലോഡ്ജിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി

കണ്ണപുരം അയ്യോത്ത് സ്വദേശിനി കെ.വി. സീമയാണ് മരിച്ചത്

Jisha P.O.

കണ്ണൂർ: പറശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണപുരം അയ്യോത്ത് സ്വദേശിനി കെ.വി. സീമയാണ് മരിച്ചത്. കൊലപാതകമാണെന്ന് പ്രാഥമിക നിഗമനം. സീമയുടെ അയൽവാസിയെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി 9 മണിയോടെയാണ് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചന്ദനമരം മുറിച്ച് വിൽക്കാം; കേരള വന ഭേദഗതി ബില്ലിന് ഗവർണറുടെ അംഗീകാരം

രാജ്യം വികസന പാതയിലെന്ന് പ്രധാനമന്ത്രി

''പാർട്ടി നിലപാടിനൊപ്പം''; പത്മ പുരസ്കാരം സ്വീകരിക്കുന്നതിനെക്കുറിച്ച് വിഎസിന്‍റെ മകൻ

ഫെനിയുടെ നേതൃത്വത്തിൽ കടുത്ത സൈബർ ആക്രമണം; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി അതിജീവിത

നിയമസഭ തെരഞ്ഞെടുപ്പ്; 5 സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ നിയോഗിച്ച് കമ്മിഷൻ