കോക്രോച്ച് ജനതാ പാർട്ടി കേരളത്തിലേക്ക്; പ്രവർത്തകരുടെ ആദ്യ ഒത്തുചേരൽ കൊച്ചിയിൽ

 
Kerala

കോക്രോച്ച് ജനതാ പാർട്ടി കേരളത്തിലേക്ക്; പ്രവർത്തകരുടെ ആദ്യ ഒത്തുചേരൽ കൊച്ചിയിൽ

ടെലഗ്രാം ഗ്രൂപ്പിലൂടെയാണ് ഒത്തുചേരലിന് ആഹ്വാനം ചെയ്തിരിക്കുന്നത്

Aswin AM

കൊച്ചി: സ്വയം പ്രഖ‍്യാപിത രാഷ്ട്രീയ നിരീക്ഷകൻ അഭിജീത് ദീപ്കെ ആരംഭിച്ച രാഷ്ട്രീയ ആക്ഷോപഹാസ‍്യ മുന്നണിയായ കോക്രോച്ച് ജനതാ പാർട്ടിയുടെ കേരളത്തിലെ ആദ‍്യത്തെ കൺവെൻഷൻ മേയ് 31ന് കൊച്ചിയിൽ വച്ച് നടക്കും. വൈകീട്ട് 3 മണിക്ക് കൊച്ചിയിലെ മറൈൻ ഡ്രൈവിലെത്തണമെന്നാണ് നിർദേശം.

ടെലഗ്രാം ഗ്രൂപ്പിലൂടെയാണ് ഒത്തുചേരലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രവർത്തകർ തമ്മിലുള്ള പരിചയപ്പെടലാണ് ഒത്തുചേരലിന്‍റെ പ്രധാന ലക്ഷ‍്യം. ഇതിന്‍റെ പിന്നിൽ ആരാണെന്നത് വ‍്യക്തമല്ല. സമാധാനപരമായ കൂടിക്കാഴ്ചയാണ് ഉദ്ദേശിക്കുന്നതെന്ന് ടെലഗ്രാം ഗ്രൂപ്പിൽ പറയുന്നു.

സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ടൂറിസം ഡിവിഷൻ തുടങ്ങാൻ കെഎസ്ആർടിസി; ഭാരത് ദർശൻ യാത്രകൾ ആരംഭിക്കും

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അലുമ്നി അസോസിയേഷൻ; ‘മാധ്യമ വിചാരണ’ ഒഴിവാക്കണം

ഒഡിശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍