പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ പെപ്പർ സ്പ്രേയുമായി എത്തി, യുവാവ് കസ്റ്റഡിയിൽ

 
Kerala

പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ പെപ്പർ സ്പ്രേയുമായി എത്തി, യുവാവ് കസ്റ്റഡിയിൽ

കൽപ്പാളയം ജംക്‌ഷൻ ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് പെപ്പർ സ്പ്രേ കണ്ടെത്തിയത്

Manju Soman

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയിൽ പെപ്പർ സ്പ്രേയുമായി എത്തിയ യുവാവ് കസ്റ്റഡിയിൽ. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് നഗരത്തിൽ പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. കൽപ്പാളയം ജംക്‌ഷൻ ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവാവിന്റെ കൈവശം ഉണ്ടായിരുന്ന സ്പ്രേ കുപ്പി ബോംബ് സ്ക്വാഡ് കണ്ടെത്തിയത്.

പെപ്പർ സ്പ്രേ സഹോദരിക്ക് നൽകാനായി കൊണ്ടുവന്നതാണെന്ന് ഇയാൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു. ഇയാളെ കരമന പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

5 ദിവസത്തിനകം കാലവർഷം ഇങ്ങെത്തും; കേരളത്തിൽ മഴ സജീവമാവുന്നു

വീണയുടെ ലോക്കർ തുറന്ന് പരിശോധിക്കാൻ ഇഡി; ഉടൻ സമൻസ് അയക്കും

അ​തി​ശക്തമായ മഴയിൽ മുങ്ങി തലസ്ഥാനം

ഫെയ്സ്ബുക്ക് പോസ്റ്റിട്ട പ്രിൻസിപ്പലിനെ സസ്പെന്‍ഡ് ചെയ്ത സംഭവം; നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം

10 കോടി ഒന്നാം സമ്മാനം; മണ്‍സൂണ്‍ ബം​പ​ർ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിപണിയില്‍