താമരശേരി ചുരം

 
Kerala

താമരശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് വീണു; യുവാവിന് പരുക്ക്

മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഫാഹിസിനാണ് പരുക്കേറ്റത്

കോഴിക്കോട്: താമരശേരി ചുരത്തിലെ എട്ടാം വളവിൽ നിന്നും കൊക്കയിലേക്ക് വീണതിനെ തുടർന്ന് യുവാവിന് പരുക്കേറ്റു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഫാഹിസിനാണ് പരുക്കേറ്റത്.

അപകടത്തിൽ പരുക്കേറ്റ ഫാഹിസിനെ ഉടനെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം. യുവാവ് കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു

"ശാസ്ത്രം പുരാണമല്ല''; ചന്ദ്രനിൽ ആദ്യം കാലുകുത്തിയത് ഹനുമാനാണെന്ന അനുരാഗ് ഠാക്കൂറിന്‍റെ പരാമർശത്തിനെതിരേ കനിമൊഴി

യുപിയിൽ ട്രാക്റ്റർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് അപകടം; 8 മരണം, 43 പേർക്ക് പരുക്ക്

അസാധാരണ നടപടി; അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ തിരിച്ചയച്ചു

ഡൽഹിയിൽ കനത്ത മഴ; നിരവധി വിമാന സർവീസുകളെ ബാധിച്ചു, മുന്നറിയിപ്പ്