യുവാക്കൾ പുഴയിൽ കുടുങ്ങിയ നിലയിൽ.
യുവാക്കൾ പുഴയിൽ കുടുങ്ങിയ നിലയിൽ. 
Kerala

കോഴിക്കോട് മലവെള്ളപ്പാച്ചിൽ; പുഴയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി (Video)

കോഴിക്കോട്: പതങ്കയത്ത് കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിനിടെ പുഴയിൽ കുടുങ്ങിയ രണ്ടു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. താനൂർ സ്വദേശികളായ രണ്ടു പേരാണ് മലവെള്ളപ്പാച്ചിലിനിടെ കോടഞ്ചേരി പുഴയിൽ കുടുങ്ങിയത്.

വെള്ളം അപ്രതീക്ഷിതമായി ഉയർന്നതിനെത്തുടർന്ന് പരിഭ്രമിച്ച യുവാക്കൾ പുഴയുടെ മധ്യത്തിലുള്ള പാറകളിൽ അഭയം പ്രാപിക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ വലിയ വടങ്ങൾ കെട്ടിയാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്.

മൂന്ന് ഇന്ത്യക്കാർ അറസ്റ്റിലെന്ന് ക്യാനഡ; വിവരങ്ങൾക്ക് കാത്തിരിക്കുന്നുവെന്ന് ഇന്ത്യ

ആര്യയ്ക്കും സച്ചിൻ ദേവിനും എതിരേയുള്ള പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ നിർ‌ദേശിച്ച് കോടതി

മുംബൈ സിറ്റി എഫ്‌സി ഐഎസ്എൽ ചാംപ്യൻമാർ

രോഹിത് വെമുലയുടെ ആത്മഹത്യ: പുനരന്വേഷണത്തിനു തെലങ്കാന സർക്കാർ

ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകൽ: എച്ച്.ഡി. രേവണ്ണ അറസ്റ്റിൽ