Representative image 
Kerala

പട്രോളിങ്ങിനിടെ മഞ്ചേശ്വരത്ത് പൊലീസുകാർക്കു നേരെ അഞ്ചംഗ സംഘത്തിന്‍റെ ആക്രമണം

പ്രതികൾക്കായി തെരച്ചിൽ തുടങ്ങിയെന്നു പൊലീസ് അറിയിച്ചു

കാസർഗോഡ്: രാത്രികാല പട്രോളിങ്ങിനിടെ മഞ്ചേശ്വരത്ത് പൊലീസുകാർക്ക് നേരെ ആക്രമണം. ഞായറാഴ്ച പുലർച്ചെ ഉപ്പള ഹിദായത്ത് നഗറിലാണ് സംഭവം. അഞ്ചംഗ സംഘം പൊലീസുകാരെ ആക്രണിക്കുകയായിരുന്നു.

മഞ്ചേശ്വരം എസ്ഐ പി. അനൂപ്, സിവിൽ പൊലീസ് ഓഫിസർ കിഷോർ കുമാർ എന്നിവർക്ക് മർദനമേറ്റു. എസ്ഐയുടെ കൈക്ക് പൊട്ടലുണ്ട്. പ്രതികൾക്കായി തെരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ