Kerala

പത്തനംതിട്ടയിൽ ഭക്ഷ്യ വിഷ ബാധയെതുടർന്ന് 30 വിദ്യാർഥികൾ ചികിത്സതേടി

പത്തനംതിട്ട: പത്തനംതിട്ടയിൽ ഭക്ഷ്യ വിഷ ബാധയെതുടർന്ന് 30 വിദ്യാർഥികൾ ചികിത്സതേടി. പത്തനംതിട്ട മൗണ്ട് ലോ കോളെജിലെ വിദ്യാർഥികളാണ് ചികിത്സ തേടിയത്. കോളെജ് ഹോസ്റ്റലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷമാണ് വിദ്യാർഥികൾക്ക് ശാരീക അസ്വസ്ഥ്യം ഉണ്ടാവുകയായിരുന്നു. വിദ്യാർഥികൾ ഭക്ഷ്യ സുരക്ഷ വകുപ്പിൽ പരാതി നൽകിയിട്ടുണ്ട്.

അതേസമയം, ആലപ്പുഴയിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ വ്യാപക പരിശോധന നടന്നു. ആലപ്പുഴ ബീച്ചിലെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയതിനെ തുടർന്ന് ഹോട്ടൽ പൂട്ടിച്ചു. ജില്ലയിൽ ശക്തമായ പരിശോധന തുടരുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

പാലക്കാട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ

സ്‌കൂൾ കുട്ടികളെക്കൊണ്ട് അധ്യാപകർക്ക് പാദപൂജ; ബാലാവകാശ കമ്മീഷൻ കേസെടുത്തു

"ചാടിക്കയറി നിഗമനത്തിലെത്തരുത്, നമ്മുടേത് മികച്ച പൈലറ്റുമാർ"; പ്രതികരിച്ച് വ്യോമയാന മന്ത്രി