Local

ചുണ്ടൻ വള്ളവും ബോട്ടും കൂട്ടിയിടിച്ച് അപകടം

ആലപ്പുഴ: ചാമ്പ്യൻസ് ലീഗ് വള്ളം കളിക്ക് ശേഷം ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു. പാണ്ടനാട് നടന്ന സിബിഎൽ ഫൈനൽ മത്സരത്തിൽ വിജയിച്ച ശേഷം സ്റ്റാർട്ടിങ് പോയിന്റിലേക്ക് മടങ്ങുകയായിരുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനും മറ്റൊരു ബോട്ടുമായി കൂട്ടി ഇടിക്കുകയായിരുന്നു.

ഫിനിഷിങ് പോയന്റില്‍ നിന്ന് ചുണ്ടൻ തിരികെ വേഗത്തില്‍ തുഴഞ്ഞു വരുമ്പോള്‍ എതിരെ നിന്നും ട്രാക്കിലേക്ക് വന്ന ബോട്ട് ഇടിച്ചുകയറുകയായിരുന്നു. തുഴച്ചിലുകാരനായ അൻവിന് കാലിനു പരുക്കേറ്റു. മറ്റു തുഴച്ചിലുകാര്‍ വെള്ളത്തിലേക്ക് ചാടിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു