നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരുക്ക്

 
Local

നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരുക്ക്

പാലാക്കാട് കണ്ണാടിയിൽ വെളളിയാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്.

പാലക്കാട്: നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരുക്ക്. പാലാക്കാട് കണ്ണാടിയിൽ വെളളിയാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. ബിജുക്കുട്ടനും ഡ്രൈവറും സഞ്ചരിച്ച കാർ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പരുക്ക് ഗുരുതരമല്ല. പാലക്കാട് നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം.

പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം എറണാകുളത്തേക്ക് തിരിച്ചു.

ഹുമയൂൺ ശവകുടീരത്തിന് സമീപത്തെ ദർഗ തകർന്നുവീണു; എട്ട് പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

ഗൂഗിൾപേയും ഫോൺപേയും ഈ സംവിധാനം നിർത്തലാക്കുന്നു

''ജയിച്ചതിൽ സന്തോഷം, ജയം പ്രതീക്ഷിച്ചിരുന്നില്ല'': ശ്വേത മേനോൻ

ശ്വേത മേനോൻ 'അമ്മ' അധ്യക്ഷ; താരസംഘടനയുടെ ആദ്യ വനിതാ പ്രസിഡന്‍റ്

താമരശേരിയിൽ 9 വയസുകാരി പനി ബാധിച്ച്‌ മരിച്ച സംഭവം; താലൂക്ക് ആശുപത്രിക്കെതിരേ കുടുംബം