വണ്ടിയിലെ ചെണ്ടമേളത്തിനൊത്ത് താളം പിടിക്കുന്ന കുരുന്ന്.
കെ.ബി. ജയചന്ദ്രൻ | മെട്രൊ വാർത്ത
Local
ഒരു നാൾ ഞാനും ഏട്ടനെ പോലെ... | Video
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ വിജയം നേടിയ കൗൺസിലർമാരുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടന വാഹന റാലിയിൽ നിന്ന്.