'അമൃത് ഭാരത്' പദ്ധതിയിൽ മുഖം മിനുക്കി ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ
PIB
Local
'അമൃത് ഭാരത്' പദ്ധതിയിൽ മുഖം മിനുക്കി ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ
പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത 103 നവീകരിച്ച റെയിൽവേ സ്റ്റേഷനിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിലുള്ള ചിറയിൻകീഴ് സ്റ്റേഷനും ഉൾപ്പെടുന്നു