കോൺഗ്രസ്‌ പ്രതിഷേധം 
Local

തങ്കളം - കാക്കനാട് നാലുവരി പാതയിൽ റീത്ത് വച്ച് കോൺഗ്രസ്‌ പ്രതിഷേധം

മണ്ഡലം പ്രസിഡന്റ്‌ പി. ആർ. അജി അധ്യക്ഷനായി

കോതമംഗലം: കാലങ്ങളായി മുടങ്ങി കിടക്കുന്ന തങ്കളം -കാക്കനാട് നാലു വരി പാതയുടെ അനിശ്ചിതാവസ്ഥക്കെതിരെ കോൺഗ്രസ് മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തങ്കളം ഹൈവേയുടെ മുന്നിൽ റീത്ത്‌ വെച്ച് പ്രതിഷേധിച്ചു.

മണ്ഡലം പ്രസിഡന്റ്‌ പി. ആർ. അജി അധ്യക്ഷനായി. മുൻ നഗരസഭ ചെയർമാൻ കെ. പി. ബാബു ഉൽഘാടനം ചെയ്തു. ഷമീർ പനക്കൽ, ബാബു ഏലിയാസ്, പി. പി. ഉതുപ്പാൻ, അബു മൊയ്‌ദീൻ, എബി എബ്രഹാം, സിജു എബ്രഹാം, അലി പടിഞ്ഞാറചാലി ,ജെസ്സി സാജു, ഭാനുമതി രാജു,പി. സി. ജോർജ്ജ്, എൽദോസ് കീച്ചേരി, നോബിൾ ജോസഫ്, സൈജെന്റ്ചാക്കോ എം. എ. കരീം, സീതി മുഹമ്മദ്‌,എ. ജി. അനൂപ്, കെ. എ. സിബി സത്താർ വട്ടക്കുടി, എം. വി. റെജി, നജീബ് റഹ്മാൻ,സലിം മംഗലപാറ,നാസർ വട്ടേക്കാടൻ, പി. എ. പാദുഷ, പി. ടി. ഷിബി, ഷൈമോൾ ബേബി, അനിൽ രാമൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.

"രാഹുലി​ൽ'' ആശയക്കുഴപ്പം

''അക്രമത്തിന്‍റെ പ്രതീകമായി ബ്രിട്ടീഷ് പതാക ഉപയോഗിക്കാൻ അനുവദിക്കില്ല''; കുടിയേറ്റ വിരുദ്ധ പ്രകടനത്തെ തള്ളി പ്രധാനമന്ത്രി

ജമ്മു കശ്മീരിൽ സുരക്ഷാ സേന ഹിസ്ബുൾ മുജാഹിദീൻ ഭീകര മൊഡ്യൂൾ തകർത്തു; 3 ഭീകരർ പിടിയിൽ

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർ‌ഷം

കോൺഗ്രസ് വേണ്ട; ബിഹാറിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ആർജെഡി