കളമശേരി ട്രാഫിക് പരിഷ്കാരം വിജയം; അടുത്തത് ഇടപ്പള്ളി 
Local

കളമശേരി ട്രാഫിക് പരിഷ്കാരം വിജയം; അടുത്തത് ഇടപ്പള്ളി | Video

കളമശേരിയിൽ നടപ്പാക്കിയ ട്രാഫിക് പരിഷ്കാരം വിജയമെന്ന് വിലയിരുത്തൽ. സമാനമായി യു ടേൺ പരിഷ്കാരം ഇടപ്പള്ളി ടോൾ ജംക്ഷനിലും ഉടൻ നടപ്പാക്കും.

കളമശേരിയിൽ ദേശീയപാതയിലെ ട്രാഫിക് സിഗ്നൽ ഒഴിവാക്കിയുള്ള പരിഷ്കാരത്തിന്‍റെ ഗുണം:

  1. ദേശീയപാതയിലെയും എച്ച്എംടി റോഡിലെയും ഗതാഗതക്കുരുക്ക് ഒഴിവായി.

  2. കാർബൺ ബഹിർഗമന തോത് 94 ൽ നിന്ന് 34 ആയി.

  3. സ്വകാര്യ ബസുകൾക്ക് ഏഴ് ലിറ്റർ വരെ പ്രതിദിന ഡീസൽ ചെലവിൽ കുറവ്.

രാഹുലിനെതിരേ നിയമനടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികൾ; പരാതിക്കാരുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

കാന്താര 2 ന് കേരളത്തിൽ വിലക്ക്

പോരൊഴിയാതെ കോൺഗ്രസ്

വി.ഡി. സതീശനെതിരേ കോൺഗ്രസിൽ പടയൊരുക്കം

ഓണം വാരാഘോഷം: മെട്രൊ വാർത്തയ്ക്ക് രണ്ട് പുരസ്കാരങ്ങൾ