ക​ത്ത​നാ​ർ ക്രി​ക്ക​റ്റ് ലീ​ഗ് കി​രീ​ടം ചൂ​ടിയ അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ ഏ​കം

 
Local

ക​ത്ത​നാ​ർ ക്രി​ക്ക​റ്റ് ലീ​ഗ് കി​രീ​ടം ചൂ​ടി അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ ഏ​കം

പു​തു​പ്പ​ള്ളി ബെ​യ്ൽ​സ് അ​രീ​ന​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ ക​ത്ത​നാ​ർ ക്രി​ക്ക​റ്റ് ക്ല​ബ്ബി​നെ​യാ​ണ് ഏകം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്

MV Desk

കോട്ടയം: ക​ത്ത​നാ​ർ ക്രി​ക്ക​റ്റ് ലീ​ഗ് കി​രീ​ടം ചൂ​ടി എറണാകുളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ ഏ​കം. പു​തു​പ്പ​ള്ളി ബെ​യ്ൽ​സ് അ​രീ​ന​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ ക​ത്ത​നാ​ർ ക്രി​ക്ക​റ്റ് ക്ല​ബ്ബി​നെ​യാ​ണ് ഏകം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 52 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഏ​കം 5.3 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം നേ​ടി.

മാ​ൻ ഓ​ഫ് ദ ​സീ​രി​സ് ഫാ. ​മ​നു​ ആക്കനത്ത് (ഏ​കം എ​റ​ണാ​കു​ളം). ബെ​സ്റ്റ് ഫീ​ൽ​ഡ​ർ ഫാ. ​ജി​സ്മോ​ൻ ജോ​സ​ഫ് (ഏ​കം, എ​റ​ണാ​കു​ളം), ബെ​സ്റ്റ് ക്യാ​ച്ച് ഫാ. ​മ​നു​ (ഏ​കം, എ​റ​ണാ​കു​ളം).

ബ്രിക്സ് ഉച്ചകോടി; മോദി ഒരുക്കിയ അത്താഴവിരുന്ന് ഒഴിവാക്കി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്

ശബരിമല തീർഥാടനം; പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ

തെറ്റുതിരുത്തൽ ചർച്ചയ്ക്ക് മുമ്പ് ടിപി വധത്തിലെ തെറ്റ് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ സിപിഎമ്മിന്? കെ.കെ. രമ

മുൻ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ വസതിയിൽ അതിക്രമിച്ച് കയറി അജ്ഞാത വ്യക്തി

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹമാമാങ്കം; അരങ്ങേറിയത് 443 വിവാഹങ്ങൾ