പത്തനംതിട്ടയിൽ തീപിടുത്തം; 2 കടകൾ കത്തി നശിച്ചു

 
Local

പത്തനംതിട്ടയിൽ തീപിടിത്തം; 2 കടകൾ കത്തി നശിച്ചു

വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു തീപിടിത്തമുണ്ടായത്

Aswin AM

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട്ടിൽ തീപിടിത്തം. രണ്ട് കടകൾ കത്തി നശിച്ചു. വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു തീപിടിത്തമുണ്ടായത്. ജെ & ജെ ഫാൻസി സ്റ്റോർ, ഒലീവ് ബേക്കറി എന്നീ കടകളാണ് കത്തി നശിച്ചത്.

രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും തീപിടിത്തത്തിന്‍റെ കാരണം അന്വേഷിക്കണമെന്നും വ‍്യാപാരികൾ ആവശ‍്യപ്പെട്ടു.

യുഎഇയിലെ ആമസോൺ ഡേറ്റാസെന്‍ററിന് നേരേ ആക്രമണം; പ്രവർത്തനം നിർത്തിവെച്ചു

സംവിധായകൻ ചിദംബരത്തിനെതിരേ ലൈംഗികാതിക്രമ കേസ്

ഗൾഫ് മേഖലയിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിയേക്കും

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ജഡ്ജിക്കെതിരേ കോടതി അലക്ഷ്യ നടപടി ഫയൽ ചെയ്യാൻ അതിജീവിതയുടെ അഭിഭാഷക

കേരളത്തിൽ സ്വർണവിലയിൽ ട്വിസ്റ്റ്; പവന് 2400 രൂപയുടെ കുറവ്