Local

കോട്ടയം ജില്ലയിലെ ചില സ്കൂളുകൾക്ക് നാളെ അവധി

ചെങ്ങളം ഗവൺമെന്‍റ് എച്ച്എസ്എസിൽ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്കൂളിന് അവധി ബാധകമായിരിക്കില്ലെന്ന് ജില്ലാ കലക്‌ടർ വ്യക്തമാക്കി

കോട്ടയം: കോട്ടയം ജില്ലയിലെ ചില സ്കൂളുകൾക്ക് നാളെ ജില്ലാ കലക്‌ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ ദുരിതാശ്വാസ നിധി ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വെള്ളപ്പെക്ക ഭീഷണി നേരിടുന്ന മേഖലകളിലെ സ്കൂളുകൾക്കുമാണ് അവധി.

വേളൂർ സെന്‍റ് ജോൺസ് യുപിഎസ്, തിരുവാർപ്പ് സെന്‍റ് മേരീസ് എൽപിഎസ്, കിളിരൂർ എസ്എൻഡിപി എച്ച്എസ്എസ് എന്നീ സ്കൂളുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ചെങ്ങളം ഗവൺമെന്‍റ് എച്ച്എസ്എസിൽ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്കൂളിന് അവധി ബാധകമായിരിക്കില്ലെന്ന് ജില്ലാ കലക്‌ടർ വ്യക്തമാക്കി.

സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ; കായികമേള തിരുവനന്തപുരത്ത്

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കോട്ടയം മെഡിക്കൽ കോളെജ് ഹോസ്റ്റൽ കെട്ടിടം അതീവ അപകാടവസ്ഥയിൽ

''ബാൽ താക്കറെയ്ക്കു സാധിക്കാത്തത് ഫഡ്നാവിസിനു സാധിച്ചു'', ഉദ്ധവുമായി ഒരുമിച്ചതിനെക്കുറിച്ച് രാജ് താക്കറെ

സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി