പണി പൂർത്തിയായിട്ടും പൂട്ടിയിട്ടിരിക്കുന്ന ഫുഡ് കിയോസ്കുകൾ.
ROC
Local
അടഞ്ഞു കിടക്കുന്ന ഫുഡ് കിയോസ്കുകൾ; മുഖം മിനുക്കാൻ കാത്ത് മറൈൻ ഡ്രൈവ് | Video
കൊച്ചി മറൈൻ ഡ്രൈവിൽ ഹൈക്കോർട്ടിനു സമീപമുള്ള വാട്ടർ മെട്രൊ സ്റ്റേഷനു സമീപം രണ്ടു വർഷം മുൻപ് സ്ഥാപിച്ച എട്ട് ഫുഡ് കിയോസ്കുകൾ ഇനിയും പ്രവർത്തനക്ഷമമായിട്ടില്ല