എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപിടിത്തം

 
Local

എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപിടിത്തം

ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണക്കാൻ ശ്രമിക്കുകയാണ്

Namitha Mohanan

കൊച്ചി: എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപിടിത്തം. ആക്രിക്കടയിലാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കുന്നത്.

മാലിന്യം കൂട്ടിയിട്ട സ്ഥലത്തുനിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ വിവരം ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരന്നു. തീപിടിത്തത്തെ തുടര്‍ന്ന് പുല്ലേപ്പടി പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു.

പെട്രോളും ഡീസലും വാങ്ങുന്നതിന് നിയന്ത്രണം; പരിധി നിശ്ചയിച്ച് കേന്ദ്രം

നടൻ ടൈലർ മാനേയ്ക്ക് സ്തനാർബുദം; കീമോതെറാപ്പി ആരംഭിച്ചുവെന്ന് താരം

സുപ്രീംകോടതിക്ക് ഇടപെടാനാവില്ല; മീനാക്ഷി നടരാജന്‍റെ ഹർജി തള്ളി, ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം

മന്ത്രി സണ്ണി ജോസഫിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി ചന്ദ്രൻ തില്ലങ്കേരി

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദനം: തിരിച്ചറിയൽ പരേഡ് നടത്തും