Local

കുമ്പഴയിൽ കാറിടിച്ച് ഒരാൾ മരിച്ചു

കാർ യാത്രക്കാർ മദ്യലഹരിയിലായിരുന്നുവെന്നു ദൃക്ഷ്സാക്ഷികൾ പറഞ്ഞു

പത്തനംതിട്ട: കുമ്പഴയിൽ കാറിടിച്ച് ഒരാൾ മരിച്ചു. വഞ്ചിപൊയ്ക സ്വദേശി പ്രസന്നൻ (52) ആണ് മരിച്ചത്. കാർ യാത്രികരായ മറ്റ് രണ്ടുപേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമിതവേഗത്തിലെത്തിയ കാർ പ്രസന്നനെ ഇടിക്കുകയും തുടർന്ന് സമീപത്തെ മതിലിൽ ഇടിച്ചു കയറുകയുമായിരുന്നു. കാർ യാത്രക്കാർ മദ്യലഹരിയിലായിരുന്നുവെന്നു ദൃക്ഷ്സാക്ഷികൾ പറഞ്ഞു.

മൂന്നാം ടെസ്റ്റിൽ നിലയുറപ്പിച്ച് ജാമി സ്മിത്തും കാർസും; ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക്

ഇടവേളക്ക് ശേഷം സരോജ് കുമാറും ഉദയഭാനുവും റീ റിലീസിനൊരുങ്ങി; 'ഉദയനാണ് താരം' ആദ്യ ഗാനം റിലീസ് ആയി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്