ശ്രീലക്ഷ്‌മി (16) 
Local

പ്ലസ് ടു വിദ്യാർഥിനി ബസിൽ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: +2 വിദ്യാർഥിനി ബസിൽ കുഴഞ്ഞുവീണു മരിച്ചു. തേവര എസ്എച്ച് ഹയർ സെക്കൻഡറി സ്ക്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ശ്രീലക്ഷ്‌മിയാണ് (16) വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് ബസിൽ പോകുന്നതിനിടെ കുഴഞ്ഞുവീണത്. പനങ്ങാട് സ്വദേശി ജയകുമാറിന്‍റെയും രജനിയുടെയും മകളാണ് ശ്രീലക്ഷ്‌മി.

രാവിലെ ബസിൽ സ്കൂളിലേയ്ക്ക് പോകുംവഴി കുണ്ടന്നൂരിൽ വച്ച് ശ്രീലക്ഷ്‌മിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടാവുകയും ബസിൽ നിന്നിറങ്ങിയ ഉടൻ കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടനെ സമീപമുണ്ടായിരുന്ന ചുമട്ടുതൊഴിലാളികളും, നാട്ടുകാരും ചേർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

'ഇരുണ്ട ദുരൂഹ' ചൈനയുടെ പക്ഷത്തേക്ക് നമുക്ക് ഇന്ത്യയെയും റഷ്യയെയും നഷ്ടമായെന്ന് തോന്നുന്നു; പരിഹസിച്ച് ട്രംപ്

തിരുവോണ ദിനത്തിൽ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുതിയ അംഗമെത്തി

ചൊവ്വാഴ്ച മുതൽ മഴ കനക്കും; 4 ജില്ലകളിൽ യെലോ അലർട്ട്

''അയ്യപ്പ സംഗമത്തിന്‍റെ പേരിൽ പിരിക്കുന്ന പണം സർക്കാർ വാങ്ങില്ല''; പ്രതിപക്ഷം രാഷ്ട്രീയം കാണുന്നുവെന്ന് വി.എൻ. വാസവൻ

'ഒരു കോടി ജനങ്ങളെ കൊല്ലും'; മുംബൈയിൽ ചാവേറാക്രമണ ഭീഷണി