കൊച്ചിയിൽ ലോറിയിടിച്ച് സ്കൂട്ടർ‌ യാത്രികയ്ക്ക് ദാരുണാന്ത്യം

 
Local

കൊച്ചിയിൽ ലോറിയിടിച്ച് സ്കൂട്ടർ‌ യാത്രികയ്ക്ക് ദാരുണാന്ത്യം

വെളളിയാഴ്ച രാവിലെ 10 മണിയ്ക്കാണ് അപകടം

Megha Ramesh Chandran

കൊച്ചി: തൃപ്പൂണിത്തുറയിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു. ഇരുമ്പനം കുഴിവേലിപറമ്പിൽ ശ്രീലക്ഷ്മി (23) ആണ് മരിച്ചത്.

വെളളിയാഴ്ച രാവിലെ 10 മണിയ്ക്കാണ് അപകടം ഉണ്ടായത്. ജോലിക്ക് പോകുന്നതിനിടെ ഇരുമ്പനത്ത് സമീപമുളള പെട്രോൾ പമ്പിന് മുന്നിലാണ് അപകടം ഉണ്ടായത്.

കെ.എൽ. രാഹുലിനും സായ് സുദർശനും സെഞ്ചുറി; ചെയ്സ് ചെയ്തത് 412 റൺസ്!

ഓപ്പറേഷൻ നുംഖോർ; കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് ദുൽക്കർ സൽമാൻ ഹൈക്കോടതിയിൽ

മുണ്ടുടുത്തത് പ്രകോപിപ്പിച്ചു; ഡൽഹിയിൽ മലയാളി വിദ‍്യാർഥികൾ‌ക്ക് മർദനം

സിഖ് വിരുദ്ധ പരാമർശം; രാഹുൽ ഗാന്ധിയുടെ ജാമ്യാപേക്ഷ തള്ളി

''പുടിനോട് മോദി വിശദീകരണം തേടി'', യുഎസ് തീരുവ ഫലപ്രദമെന്ന് നാറ്റോ