ഇടപ്പള്ളി വലിയ തമ്പുരാൻ അഡ്വ. ശങ്കര രാജ
കൊച്ചി: ഇടപ്പള്ളി പാലസ് എളങ്ങല്ലൂർ സ്വരൂപത്തിലെ വലിയ തമ്പുരാൻ അഡ്വ. ശങ്കര രാജ (94) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാത്രി കൊട്ടാര വളപ്പിൽ നടക്കും.
ഭാര്യ പരേതയായ ശാന്ത തമ്പുരാട്ടി (ഒളപ്പമണ്ണ മന). മക്കൾ പ്രദീപ്, ഉഷ.
സഹോദരങ്ങൾ ദാമോദര രാജ (ഇനി വലിയ രാജ), ഡോ.സുബ്രഹ്മണ്യ രാജ