ജോമോൻ | സിംസൺ

 
Local

സ്വകാര്യ പണമിടപാട് സ്‌ഥാപനത്തിൽ മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമം; രണ്ട് പേർ പിടിയിൽ

ഒരു പവന്‍റെ മുക്കുപണ്ടം പണയം നൽകിയപ്പോൾ സംശയം തോന്നിയ സ്‌ഥാപന ഉടമ പൊലീസിൽ അറിയിക്കുകയായിരുന്നു

Namitha Mohanan

കോതമംഗലം: പുന്നേക്കാട് സ്വകാര്യ പണമിടപാട് സ്‌ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്താൻ ശ്രമിച്ച രണ്ട് പേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ കാരോട്ട് പള്ളിക്കര പുന്നോള്ളിൽ ജോമോൻ (36), പെരുമ്പാവൂർ ആശ്രമം സ്കൂൾ ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന കോതമംഗലം, വടാട്ടുപാറ കുഴികാലായിൽ സിംസൺ (60) എന്നിവരെയാണ് കോതമംഗലം എസ്ഐ ആൽബിൻ സണ്ണിയുടെ നേത്യത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഒരു പവന്‍റെ മുക്കുപണ്ടം പണയം നൽകിയപ്പോൾ സംശയം തോന്നിയ സ്‌ഥാപന ഉടമ പൊലീസിൽ അറിയിക്കുകയായിരുന്നു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

കോൽക്കത്തയിലെ കൂട്ടബലാത്സംഗം; അതിജീവിതയുടെ മൊഴിയിൽ വൈരുദ്ധ്യം

അടിമാലിയിൽ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് പരുക്ക്

കളമശേരി‍യിൽ കൂട്ടബലാത്സംഗം: 2 പേർ അറസ്റ്റിൽ

മൂന്നര വ‍യസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു