Local

തട്ടേക്കാട് ഗവ. യുപി സ്കൂളിൽ വർണ്ണ കൂടാരം പദ്ധതിക്ക് തുടക്കം

ഹെഡ്മിസ്ട്രെസ് മഞ്ജുള ബി സ്വാഗതവും പിടിഎ പ്രസിഡന്‍റെ ജോബി ജോസഫ് നന്ദിയും രേഖപ്പെടുത്തി

കോതമംഗലം : തട്ടേക്കാട് ഗവ യുപി സ്കൂൾ സ്റ്റാർ പ്രൊജക്ടിന്‍റെ ഭാഗമായി വർണ്ണ കൂടാരത്തിന്‍റെ ഉദ്ഘാടനം ആന്‍റണി ജോൺ എം.എൽഎ നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്‍റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ മിനി മനോഹരൻ,പഞ്ചായത്ത്‌ അംഗം ആലീസ് സിബി,എം പി ടി എ ചെയർപേഴ്സൺ മഞ്ജു പ്രതീഷ്, ബി പി സി കോതമംഗലം എൽദോസ് പോൾ, സി ആർ സി സി ,ബി ആർ സി കോതമംഗലം സിന്ധു സി റ്റി, സീനിയർ അസിസ്റ്റന്‍റ് രാജ്യശ്രീ എസ് തുടങ്ങിയവർ പങ്കെടുത്തു. ഹെഡ്മിസ്ട്രെസ് മഞ്ജുള ബി സ്വാഗതവും പിടിഎ പ്രസിഡന്‍റെ ജോബി ജോസഫ് നന്ദിയും രേഖപ്പെടുത്തി.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ