പെരുമ്പാവൂരിൽ അതിഥി തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ

 
Local

പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ഒരു സ്വകാര‍്യ കമ്പനിയുടെ മരം മുറിക്കുന്ന ഷെഡിലാണ് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്

Aswin AM

പെരുമ്പാവൂർ: അതിഥി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂരിൽ ഒരു സ്വകാര‍്യ കമ്പനിയുടെ മരം മുറിക്കുന്ന ഷെഡിലാണ് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച ഇയാൾ കമ്പനിയിൽ തൊഴിൽ അന്വേഷിച്ച് എത്തിയിരുന്നതായാണ് വിവരം. പെരുമ്പാവൂർ പൊലീസ് സംഭവസ്ഥലത്ത് എത്തിച്ചേരുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

മുംബൈയിൽ വായു മലിനീകരണം രൂക്ഷം; സംയുക്ത അന്വേഷണ സംഘം രൂപീകരിച്ച് ബോംബെ ഹൈക്കോടതി

''പരാതിക്കാരി ബിജെപി നേതാവിന്‍റെ ഭാര്യ, ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെ'': രാഹുൽ

നിയമപരമായി മുന്നോട്ട് പോകട്ടെ; രാഹുൽ വിഷയത്തിൽ ഷാഫി

വയലൻസ് അതിഭീകരം; ശ്രീനാഥ് ഭാസി ചിത്രത്തിന് എട്ടിന്‍റെ പണിയുമായി സെൻസർ ബോർഡ്, റിലീസ് മാറ്റി

കളമശേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി