കൊല്ലത്ത് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 

file image

Local

കോട്ടയത്ത് മുൻ എസ്ഐയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

കുടുംബവുമായി അകന്ന് വർഷങ്ങളായി ലോഡ്ജിലായിരുന്നു സുരേന്ദ്രൻ കഴിഞ്ഞിരുന്നത്.

കോട്ടയം: പാലാ മുത്തോലിയിൽ മുൻ എസ്ഐയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. പുലിയന്നൂർ തെക്കേൽ ടി.ജി. സുരേന്ദൻ (61) ആണ് മരിച്ചത്. കുടുംബവുമായി അകന്ന് വർഷങ്ങളായി ലോഡ്ജിലായിരുന്നു സുരേന്ദ്രൻ കഴിഞ്ഞിരുന്നത്.

പെട്രോൾ പമ്പിലെ ജോലിക്കാരനായ സുരന്ദ്രൻ രണ്ട് ദിവസമായി ജോലിക്ക് എത്തിയിരുന്നില്ല. തുടർന്ന് സുഹൃത്തുകൾ എത്തി അന്വേഷിച്ചപ്പോഴാണ് നിലത്ത് വീണു കിടക്കുന്ന നിലയിൽ സുരേന്ദ്രനെ കണ്ടെത്തിയത്.

സി.പി. രാധ‍ാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ‍്യാപിച്ചു

കനത്ത മഴ; തൃശൂർ ജില്ലയിലെ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

അപകീർത്തി പരാമർശം; അഖിൽ പി. ധർമജന്‍റെ പരാതിയിൽ ഇന്ദുമേനോനെതിരേ കേസെടുത്ത് കോടതി

''രാഹുലിന്‍റെ ചോദ‍്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി നൽകിയില്ല'': ജയ്റാം രമേശ്

പത്താം ക്ലാസ് വിദ‍്യാർഥിക്ക് അധ‍്യാപകന്‍റെ മർദനം; കർണപുടം തകർന്നു