സാഹിത്യ സംവാദം നടത്തി
കല്യാണ്‍ : കല്യാണ്‍ സാംസ്‌കാരികവേദിയുടെ ഡിസംബര്‍മാസ സാഹിത്യസംവാദം ഈസ്റ്റ് കല്യാണ്‍ കേരളസമാജം ഹാളില്‍ നടന്നു. ഗീതാ ഉമേഷ് ചെറുകഥകള്‍ അവതരിപ്പിച്ചു. വി.കെ. ശശീന്ദ്രന്‍ മോഡറേറ്ററായി. ലിനോദ് വര്‍ഗീസ് ചര്‍ച്ച ഉദ്ഘാടനംചെയ്തു.
ലളിതാ മേനോന്‍, ജോയ് ഗുരുവായൂര്‍, അജിത്ത് ആനാരി, ലിജി നമ്പ്യാര്‍, അമ്പിളി കൃഷ്ണകുമാര്‍, അശോകന്‍ നാട്ടിക, രാമചന്ദ്രന്‍ ലോക്ഗ്രാം, സവിത മോഹന്‍, കെവിഎസ് നെല്ലുവായ്, ദീപാ വിനോദ്, ദിവ്യാ സന്തോഷ്, സന്തോഷ് പല്ലശ്ശന എന്നിവര്‍ പ്രസംഗിച്ചു