ഡാന്‍സ് ബാറില്‍ റെയ്ഡ് നടത്തി 15 പേരെ പിടി കൂടി

 
Mumbai

ഡാന്‍സ് ബാറില്‍ റെയ്ഡ് നടത്തി 15 പേരെ പിടി കൂടി

ചാന്ദ്‌നി ബാറിലാണ് പരിശോധന നടത്തിയത്

Mumbai Correspondent

മുംബൈ : ഉല്ലാസ്നഗറിലെ ഡാന്‍സ് ബാറില്‍ പോലീസ് റെയ്ഡ് നടത്തി നര്‍ത്തകിമാരും ബാറുടമയും മാനേജരുമടക്കം 15 പേരെ അറസ്റ്റുചെയ്തു. ചാന്ദ്‌നിബാറില്‍ അശ്ലീല നൃത്തം നടത്തുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം നേടുമെന്ന് വി.ഡി. സതീശൻ; സർക്കാരിനെ വിചാരണ ചെയ്യുക ലക്ഷ്യം

കെ. ജയകുമാർ തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്; സർക്കാർ വിജ്ഞാപനം പുറത്തിറക്കി

ചക്രവാതച്ചുഴി രൂപം കൊണ്ടു; തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത

ഉറപ്പിക്കാം, സഞ്ജു ചെന്നൈക്കു തന്നെ; പകരം രാജസ്ഥാനു കൊടുക്കുന്നത് 2 ഓൾറൗണ്ടർമാരെ

തദ്ദേശ തെരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തിൽ ഇടഞ്ഞ് സിപിഐ, സമവായമായില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാൻ നീക്കം