ഡോംബിവ്‌ലി കേരളീയ സമാജം സാഹിത്യ സായാഹ്നം

 
Freepik.com
Mumbai

ഡോംബിവ്‌ലി കേരളീയ സമാജം സാഹിത്യ സായാഹ്നം സംഘടിപ്പിക്കുന്നു

ജൂലൈ 12ന് വൈകിട്ട് 4.30ന്

Mumbai Correspondent

മുംബൈ: ഡോംബിവ്ലി കേരളീയ സമാജം ജൂലൈ മാസത്തിലെ സാഹിത്യസായാഹ്നം 12ന് നടത്തുന്നു. മഴമൊഴികള്‍ എന്ന പേരില്‍ വൈകിട്ട് 4:30-ന് ഡോംബിവ്ലി ഈസ്റ്റിലുള്ള പാണ്ഡുരംഗവാടി മോഡല്‍ ഇംഗ്ലീഷ് സ്‌കൂളിലെ ഏഴാം നിലയിലുള്ള ഹാളില്‍ വച്ചാണ് പരിപാടി

കേരളീയ സമാജം ജനറല്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പ്രമുഖ എഴുത്തുകാരി ലിജി ആര്‍. നമ്പ്യാര്‍ മുഖ്യാതിഥിതിയായി പങ്കെടുക്കും.

ആര്‍ട്ട്‌സ് & കള്‍ച്ചര്‍ സെക്രട്ടറി ഇന്‍-ചാര്‍ജ്ജും ട്രഷററുമായ മനോജ് കുമാര്‍, സാഹിത്യസായാഹ്നം കണ്‍വീനര്‍ ജോയ് ഗുരുവായൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7715057407, 9987776176

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ