സൗജന്യ നേത്രപരിശോധനാ ക്യാംപ് നടത്തി

 
Mumbai

സൗജന്യ നേത്രപരിശോധനാ ക്യാംപ് നടത്തി

നൂറോളം പേര്‍ പങ്കെടുത്തു

Mumbai Correspondent

മുംബൈ: താനെ വൃന്ദാവന്‍ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ശ്രീധരീയം ആയുര്‍വേദ നേത്ര ചികിത്സാലയത്തിന്‍റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.

വൃന്ദാവന്‍ സൊസൈറ്റിയിലെയും അടുത്ത പ്രദേശങ്ങളിലെയും നിവാസികളായ നൂറോളം പേര്‍ പങ്കെടുത്തു.

അസോസിയേഷന്‍ ഭാരവാഹികളായ സുധാകരന്‍, രമേശന്‍, രാമചന്ദ്രന്‍, മോഹന്‍ മേനോന്‍, പ്രസാദ്, രവികുമാര്‍ എന്നിവരും കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, നാരായണന്‍ കുട്ടി നമ്പ്യാര്‍, ജിനചന്ദ്രന്‍, അജിത്കുമാര്‍ ഭരതന്‍മേനോന്‍, പ്രഭാകരന്‍, മോഹന്‍ദാസ്,ദാമോദരന്‍ എന്നിവരും ക്യാമ്പിന് നേതൃത്വം നല്‍കി

"തെറ്റ് ചെയ്തിട്ടില്ല, സ്വാമി ശരണം'': അറസ്റ്റിൽ പ്രതികരിച്ച് തന്ത്രി കണ്ഠര് രാജീവര്

തന്ത്രിയെ ബലിയാടാക്കി മറ്റാരോ രക്ഷപെടാൻ ശ്രമിക്കുന്നു; ഒരു തെറ്റും ചെയ്യാത്ത ആളാണ് കണ്ഠര് രാജീവരെന്ന് രാഹുൽ ഈശ്വർ

''സ്വർണക്കൊള്ള കേസിൽ സർക്കാരോ മുന്നണിയോ ഇടപെടില്ല, കുറ്റക്കാർ രക്ഷപെടാൻ പാടില്ല'': ടി.പി. രാമകൃഷ്ണൻ

ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 9 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ഇടുക്കിയിൽ വാറ്റു ചാരായവുമായി കെഎസ്ആർടിസി കണ്ടക്റ്റർ പിടിയിൽ