അബു സലിം

 
Mumbai

അബു സലിം അന്താരാഷ്ട്ര കുറ്റവാളി; രണ്ട് ദിവസത്തെ പരോളേ നല്‍കാനാകൂ എന്ന് സര്‍ക്കാര്‍

കേസില്‍ വാദം തുടരും

Mumbai Correspondent

മുംബൈ: 1993ലെ ബോംബ് സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട അധോലോകസംഘാംഗം അബു സലിം അന്താരാഷ്ട്ര കുറ്റവാളിയാണെന്നും രണ്ടു ദിവസത്തെ അടിയന്തര പരോള്‍മാത്രമേ അനുവദിക്കൂ എന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ചൊവ്വാഴ്ച ബോംബെ ഹൈക്കോടതിയെ അറിയിച്ചു.

മൂത്തസഹോദരന്‍ മരിച്ചതിനെ തുടര്‍ന്ന് അബു സലിം 14 ദിവസത്തെ പരോള്‍ ആവശ്യപ്പെട്ടിരുന്നു. പൊലീസ് അകമ്പടിയോടെ രണ്ട് ദിവസത്തെ പരോള്‍ നല്‍കാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അതിന്‍റെ ചെലവ് സ്വയം വഹിക്കണം. കേസില്‍ അടുത്തയാഴ്ച വാദം തുടരും.

യുഎസ് - ഇറാൻ സമാധാന കരാർ ഞായറാഴ്ച ഒപ്പുവയ്ക്കും

കെഎസ്ആർടിസിക്ക് ബസ് വാങ്ങിയതിൽ കോടികളുടെ ക്രമക്കേട്?

ചേരികൾ ഒഴിപ്പിക്കുന്നു; ധാരാവിയുടെ മുഖം മാറും

റഷ്യൻ എണ്ണ: യുഎസിന്‍റെയും യൂറോപ്പിന്‍റെയും ഇരട്ടത്താപ്പ് തുറന്നുകാട്ടി ജയശങ്കർ

ഗൾഫിലെ സിബിഎസ്ഇ വിദ്യാർഥികൾക്ക് പ്രത്യേക നയം