Mumbai

കാൻസർ രോഗികൾക്ക് എയ്മ മഹാരാഷ്ട്ര കുടകൾ വിതരണം ചെയ്തു

നവിമുംബൈ: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ(എയ്മ) മഹാരാഷ്ട്രയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി മഴക്കാലത്ത് വർഷങ്ങളായി കാൻസർ രോഗികൾക്കും കുടുംബാംഗങ്ങൾക്കും സൗജന്യമായി നല്കുന്ന കുടകളുടെ ആദ്യ വിതരണം ചെയ്തു.

21.7.2023 ന് മഹാലക്ഷമിയിലെ കാൻസർ പേഷ്യന്റ് എയ്ഡ് അസോസിയേഷൻ (CPAA) എക്സിക്യൂട്ടിവ് ഡയറക്ടർ നീത മോറെയുടെ സാന്നിദ്ധ്യത്തിൽ എയ്മ നാഷണൽ ഉപദേഷ്ടാവ് ഉപേന്ദ്ര മേനോനും എയ്മ മഹാരാഷ്ട്ര ജോ.സെക്രട്ടറി പി.എൻ. മുരളിധരനും കാൻസർ രോഗികൾക്ക് കുടകൾ വിതണം ചെയ്തു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി