.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

മുംബൈ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോ വിമാനവും തമ്മിലുരസി

 
Mumbai

മുംബൈ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോ വിമാനവും തമ്മിലുരസി

സംഭവം ലാന്‍ഡിങിനും ടേയ്ക്ക് ഓഫിനും ഇടയില്‍

Mumbai Correspondent

മുംബൈ: മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് യാത്രാവിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. രണ്ട് വിമാനങ്ങളിലും യാത്രക്കാരുണ്ടായിരുന്നെങ്കിലും ആളപായമില്ല.

കോയമ്പത്തൂരിലേക്ക് പുറപ്പെടാനായി പിന്നോട്ട് നീങ്ങുകയായിരുന്ന എയര്‍ ഇന്ത്യ വിമാനവും ഹൈദരാബാദില്‍ നിന്ന് എത്തിയ ഇന്‍ഡിഗോ വിമാനവും തമ്മിലാണ് ടാക്‌സിവേയില്‍ ചിറകുകളുടെ അറ്റങ്ങള്‍ തമ്മില്‍ സമ്പര്‍ക്കം ഉണ്ടായത്.

ടേക്ക് ഓഫിന് മുമ്പ് കാത്തുനില്‍ക്കുന്നതിനിടെയാണ് കൂട്ടിമുട്ടലെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. ചിറകിന്‍റെ അറ്റത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന്, മുന്‍കരുതല്‍ നടപടിയായി എയര്‍ ഇന്ത്യ വിമാനം നിലത്തിറക്കിയതായി അധികൃതര്‍ അറിയിച്ചു.

എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയതായും, അവരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്നതിനായി ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കിയെന്നുമാണ് കമ്പനിയുടെ വിശദീകരണം. ചൊവ്വാഴ്ചയാണ് സംഭവം.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ