അജിത് പവാർ. 
Mumbai

സർക്കാരിൽ ചേർന്നത് സംസ്ഥാന താത്പര്യം സംരക്ഷിക്കാൻ: അജിത് പവാർ

''രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല''

മുംബൈ: രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാനാണ് തന്‍റെ നേതൃത്വത്തിലുള്ള എൻസിപി മഹാരാഷ്ട്രയിലെ ബിജെപി - ശിവസേനാ സർക്കാരിൽ ചേർന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

''ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാരിൽ ചേർന്നത്. സംസ്ഥാനത്തിന്‍റെ വികസനത്തിനായാണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്'', അജിത് പവാർ വിശദീകരിച്ചു.

കർഷകരുടെ താത്പര്യങ്ങൾക്കു വേണ്ടി എന്നും നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി