Mumbai

ഉൾവെയിൽ ബാലവേദി രൂപവത്ക്കരിച്ചു

ഗുരുസെന്ററിൽ നടന്ന പരിപാടി സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ ഉദ്ഘാടനം ചെയ്തു

ഉൾവെ: ശ്രീ നാരായണ മന്ദിര സമിതി ഉൾവെ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബാലവേദി രൂപീകരിച്ചു. ഗുരുസെന്ററിൽ നടന്ന പരിപാടി സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ ഉദ്ഘാടനം ചെയ്തു.

സോണൽ സെക്രട്ടറി കമലാനന്ദൻ, യൂണിറ്റ് സെക്രട്ടറി സജികൃഷ്ണൻ, കൗൺസിൽ അംഗങ്ങൾ, വനിതാ വിഭാഗം സോണൽ കൺവീനർ, ചിക്കു സഹദേവൻ, ബാലവേദി സോണൽ കൺവീനർ എന്നിവർ പങ്കെടുത്തു.രത്ന ചന്ദ്രൻ കുട്ടികൾക്ക് ക്ലാസെടുത്തു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്