ജരാങ്കെ സമരവേദിയിൽ.

 
Mumbai

ജരാങ്കെയുടെ സമരത്തിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങള്‍

ആസാദ് മൈതാനത്ത് നിരാഹാരസമരം ആരംഭിച്ചു

മുംബൈ: മറാഠാ സംവരണ പ്രക്ഷോഭ നേതാവ് ജരാങ്കെ ആസാദ് മൈതാനിയില്‍ നിരാഹാര സമരം ആരംഭിച്ചതോടെ ഇവിടേക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങള്‍. സംസ്ഥാനത്തുടനീളം പ്രക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ കടുത്ത ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

പ്രതിഷേധക്കാരുടെ എണ്ണം 5,000 കവിയരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും വരുംദിവസങ്ങളില്‍ ചിലപ്പോള്‍ ഇതില്‍ കൂടുതല്‍ ആളുകള്‍ എത്തിയേക്കാം.

തന്‍റെ അനുയായികള്‍ സമാധാനപരമായി പ്രതിഷേധിക്കുമെന്നും, ഗണേശോത്സവത്തെ തടസപ്പെടുത്തില്ലെന്നും ജരാങ്കെ ഉറപ്പുനല്‍കിയിരുന്നു. ഒബിസിയില്‍ ഉള്‍പ്പെടുത്തി മറാഠകള്‍ക്ക് സംവരണം നൽകണെന്നാണ് ജരാങ്കെയുടെ ആവശ്യം.

നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പ്രതി അനൂപ് മാലിക് പിടിയിൽ

പ്രധാനമന്ത്രി ചൈനയില്‍; ഷി ജിന്‍പിങ്ങുമായി ഞായറാഴ്ച കൂടിക്കാഴ്ച

അയ്യപ്പ സംഗമത്തെ ഉപാധികളോടെ പിന്തുണച്ച് എൻഎസ്എസ്

ഷാജൻ സ്കറിയയ്ക്ക് മർദനം