Mumbai

ഭാണ്ഡൂപ് മന്ദിരസമിതി വാർഷികം ഞായറാഴ്ച

സമ്മേളനത്തിൽ വിദ്യാർഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം ചെയ്യും

ഭാണ്ഡൂപ്: ശ്രീനാരായണ മന്ദിരസമിതി മുളുണ്ട്- ഭാണ്ഡൂപ്- കാഞ്ചൂർ മാർഗ് യൂണിറ്റിന്റെ വാർഷികാഘോഷവും കുടുംബസംഗമവും ഞായറാഴ്ച ഭാണ്ഡൂപ് വെസ്റ്റ് എൽ. ബി. എസ്. മാർഗിലെ ജൈനം ബാങ്ക്വറ്റ് ഹാളിൽ നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി കെ. ജെ. വിശ്വംഭരൻ അറിയിച്ചു.

വൈകീട്ട് 4 .30 നു ആരംഭിക്കുന്ന ആഘോഷപരിപാടികളിൽ സമിതി പ്രഡന്റ് എം. ഐ. ദാമോദരൻ, ചെയർമാൻ എൻ. മോഹൻദാസ്, ജനറൽ സെക്രട്ടറി ഓ. കെ. പ്രസാദ്, സോണൽ സെക്രട്ടറി മായാസഹജൻ, യൂണിറ്റ് സെക്രട്ടറി കെ. ജെ. വിശ്വംഭരൻ എന്നിവർ സംസാരിക്കും. സമ്മേളനത്തിൽ വിദ്യാർഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം ചെയ്യും. സമ്മേളനശേഷം കലാപരിപാടികളും മഹാപ്രസാദവും ഉണ്ടായിരിക്കും ഫോൺ: 9324567062 .

കാളികാവിലെ നരഭോജിക്കടുവ പിടിയിൽ; കൊല്ലണമെന്ന് നാട്ടുകാർ

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ