ഭാരത് ഭാരതി കുടുംബസംഗമം

 
Mumbai

ഭാരത് ഭാരതി കുടുംബസംഗമം നടത്തി

വിവിധ കലാപരിപാടികളും അരങ്ങേറി

Mumbai Correspondent

മുംബൈ: ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരത് ഭാരതി മലയാളി വിഭാഗം പന്‍വലില്‍ കുടുംബസംഗമവും ഈ അധ്യയനവര്‍ഷത്തെ ബാലഗോകുലം ക്ലാസുകളുടെ ഉദ്ഘാടനവും നടത്തി.

ബാലഗോകുലം ക്ലാസുകളുടെ ഉദ്ഘാടനം എബിവിപി സംസ്ഥാന ഉപാധ്യക്ഷനും കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാല സെനറ്റംഗവുമായ അരുണ്‍ മോഹന്‍ നിര്‍വഹിച്ചു.

നവി മുംബൈയിലെ ബാലഗോകുലാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. ഹരീഷ് നായര്‍, വിജയകുമാര്‍, ഗീതാ നമ്പ്യാര്‍, ശ്രീകല ഉണ്ണികൃഷ്ണന്‍, ദിവ്യാ മണികണ്ഠന്‍, മിനി പ്രദീപ്, സജീഷ് സോമന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷസുരക്ഷാ വകുപ്പ്

ഷെയ്ഖ് ഹസീനയെ കൈമാറാതെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത‍്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ്

നടി അനന്യ രാജ് മരിച്ചുവെന്ന് കുടുംബം; സ്ഥിരീകരിച്ചത് ഒരു മാസത്തിനു ശേഷം

"എനിക്ക് ഒറ്റ തന്തയേ ഉള്ളൂ, അത് മോദിയാണ്", ബിജെപിയിൽ തുടരുമെന്ന് പി.സി. ജോർജ്

വെറും 16 രൂപയ്ക്ക് വസ്ത്രം; കടയിലേക്ക് ഇടിച്ചു കയറിയത് ആയിരക്കണക്കിന് പേർ