.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
അബു സലീം
മുംബൈ: 1993 ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി അബു സലിമിന്‍റെ മോചനം വൈകുന്നതിന് മഹാരാരാഷ്ട്ര സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനെയും ബോംബെ ഹൈക്കോടതി വിമര്‍ശിച്ചു.
നാസിക് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അബു സലിം മോചനം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് നടപടിക്രമങ്ങള്‍ വൈകിക്കുന്നതിലെ വിമര്‍ശനം.
ഈ മാസം 16ന് മുന്‍പ് വിഷയത്തില്‍ മറുപടി നല്‍കണമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് അബു സലിം മോചനം ആവശ്യപ്പെട്ട് മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. രാജ്യത്തും വിദേശത്തുമായി 25 വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയായെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.