Representative Image 
Mumbai

ബോംബെ കേരളീയ സമാജം കൈകൊട്ടിക്കളി മത്സരം പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം

മത്സരം 14 വയസിന് മുകളില്‍ ഉള്ളവര്‍ക്കായി

മുംബൈ : ബോംബെ കേരളീയസമാജം, 14 വയസിന് മുകളിലുള്ളവര്‍ക്കായി കൈകൊട്ടിക്കളി മത്സരം നടത്തുന്നു. മാട്ടുംഗ മൈസൂര്‍ അസോസിയേഷന്‍ ഹാളില്‍ ഓഗസ്റ്റ് 30-ന് ശനിയാഴ്ച രാവിലെ 9 മുതല്‍ മത്സരം ആരംഭിക്കും.

സമയ പരിധി 10 മിനിറ്റാണ്. ഗ്രൂപ്പില്‍ 8 പേരാണ് ഉണ്ടായിരിക്കേണ്ടത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഓഫീസില്‍നിന്നു പ്രവേശന ഫോം ശേഖരിച്ചു അവരവരുടെ ഗ്രൂപ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിവരങ്ങൾക്ക്: 8369349828.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു