ബോംബെ യോഗക്ഷേമ സഭയുടെ ജൂബിലി ആഘോഷം

 
Mumbai

ബോംബെ യോഗക്ഷേമ സഭയുടെ ജൂബിലി ആഘോഷം നടത്തി

ശ്രീധരീയം ഡയറക്ടര്‍ ഡോ.നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു

Mumbai Correspondent

നവിമുംബൈ: ബോംബെ യോഗക്ഷേമ സഭയുടെ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഓണാഘോഷവും നടത്തി. ശ്രീധരീയം ഡയറക്ടര്‍ ഡോക്ടര്‍ നാരായണന്‍ നമ്പൂതിരി ഉദ്്ഘാടനം ചെയ്ത ഓണാഘോഷത്തില്‍ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ മുണ്ടയൂര്‍ അധ്യക്ഷത വഹിച്ചു.

ആലക്കാട് മോഹനന്‍, കാപ്ലിങ്ങാട് മുരളി എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു. അംഗങ്ങളുടെ കലാ സാംസ്‌കാരിക പരിപാടികള്‍ കൂടാതെ സുനിത എഴുമാവില്‍ രചിച്ച പറായിയമ്മ എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരവും ഉണ്ടായിരുന്നു.

സിറാജിന് 4 വിക്കറ്റ്, വിൻഡീസ് 162 ഓൾഔട്ട്

''സർ ക്രീക്കിൽ സാഹസം വേണ്ട''; പാക്കിസ്ഥാന് കർശന മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി

4 കോടി നഷ്ടപരിഹാരം തേടി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും

കണ്ണൂരിൽ എംഎൽഎയെ നാട്ടുകാർ കൈയേറ്റം ചെയ്തു

ജോലി നഷ്ടപ്പെടുമെന്ന് ഭയം; നാലാമത്തെ കുഞ്ഞിനെ ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ കാട്ടിൽ ഉപേക്ഷിച്ച് അധ്യാപകൻ