Mumbai

ബിഎസ്എൻഎൽ സംസ്ഥാന മേധാവിയുടെ ഓഫീസിൽ ലോക വനിതാ ദിനം ആചരിച്ചു

വനിതാ ജീവനക്കാർ മുഴുവൻ അവരവരുടെ സംസ്ഥാനത്തിന്‍റെ പാരമ്പര്യമായ വേഷത്തിലാണ് ഓഫീസിൽ എത്തിയത്

ajeena pa

മുംബൈ : ബിഎസ്എൻഎൽഇയു മുംബൈ ജില്ലാ വർക്കിംഗ്‌ വിമൻസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേധൃത്വത്തിൽ Bബിഎസ്എൻഎൽ മഹാരാഷ്ട്ര സംസ്ഥാന മേധാവിയുടെ ഓഫീസിൽ ലോക വനിതാദിനം ആചരിച്ചു.വനിതാ ജീവനക്കാർ മുഴുവൻ അവരവരുടെ സംസ്ഥാനത്തിന്‍റെ പാരമ്പര്യമായ വേഷത്തിലാണ് ഓഫീസിൽ എത്തിയത്.

ബിഎസ്എൻഎൽ എംച്ച് സിജിഎംറ്റി പ്രശാന്ത് പാട്ടീൽ, ജനറൽ മാനേജർ ഫിനാൻസ് വിവേക് മഹാവിർ എന്നിവർ മുഖ്യതിഥികളായിരുന്നു. ബിഎസ്എൻഎൽഇയു മുംബൈ ജില്ലാ മീഡിയ കോ കോർഡിനേറ്റർ വി പി ശിവകുമാർ പ്രോഗ്രാമിന്റെ പൂർണ മേൽനോട്ടം വഹിച്ചു.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി