.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
chathayam day celebration in sree narayana mandira samiti units on thursday 
Mumbai

ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ വ്യാഴാഴ്ച ചതയദിനാഘോഷം

സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6 .30 മുതൽ വിളക്കുപൂജ, സമൂഹ പ്രാർഥന, പ്രസാദ വിതരണം, പ്രഭാഷണം

Namitha Mohanan

മുംബൈ: ചതയദിനത്തോടനുബന്ധിച്ചു നാളെ ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരു സെന്‍ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും.

സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6 .30 മുതൽ വിളക്കുപൂജ, സമൂഹ പ്രാർഥന, പ്രസാദ വിതരണം, പ്രഭാഷണം.

ദാദർ ഓഫിസ് : വൈകീട്ട് 6 .30 നു. വിലാസം: നവീൻ ആഷാ, 126, ദാദാ സാഹേബ് ഫാൽക്കെ റോഡ്, മുംബൈ- 14 .

ഗുരുദേവഗിരി: രാവിലെ 6 .45 നു ഗുരുപൂജ, 9 മുതൽ ഗുരുഭാഗവത പാരായണം, നെയ്‌വിളക്ക് അർച്ചന, വൈകീട്ട് 6 .45 നു വിശേഷാൽ ഗുരുപൂജ, തുടർന്ന് ദീപാരാധന, സംഗീത ഭജന. ഭജനയ്ക്കുശേഷം മഹാപ്രസാദം . ഫോൺ: 7304085880 , 9004143880

വസായ്: ഗുരുസെന്ററിൽ രാവിലെ 9 .30 നു മഹാ ഗുരുപൂജ, തുടർന്ന് സമൂഹ പ്രാർഥന, ഗുരുദേവകൃതി പാരായണം,

വൈകീട്ട് 6:30 നു മഹാഗുരുപൂജ, ഗുരുഭാഗവത പരായണം, അർച്ചന, സമൂഹ പ്രാർഥന. പ്രഭാഷണം, മഹാപ്രസാദം. ഫോൺ: 9833356861

വാശി: ഗുരുസെന്ററിൽ രാവിലെ 6 .30 നു ഗുരുപൂജ, വൈകീട്ട് 6 .30 നു ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി, 7 .15 മുതൽ സമൂഹ പ്രാർഥന, 7 .30 മുതൽ "ഞാനറിഞ്ഞ ഗുരു" സ്വാനുഭവ വിവരണം. 8 .15 നു മഹാപ്രസാദം. ഫോൺ: 9869253770 .

കാമോത്തേ :ഗുരു സെൻററിൽ വൈകീട്ട് 5.30 നു വിശേഷാൽ ചതയ പൂജ, സമൂഹ പ്രാർഥന, പ്രഭാഷണം ഫോൺ: 7016223732 .

ഖാർഘർ: ഗുരുസെന്ററിൽ രാവിലെ 10 നു ദീപാർപ്പണം, തുടർന്ന് ഗുരുഭാഗവത പാരായണം. വൈകീട്ട് 7 മുതൽ ഭജന, 8 .30 നു മഹാപ്രസാദം. ഫോൺ: 9819329780 .

ഉൾവെ: രാവിലെ 9 മുതൽ ഗുരുപൂജ , ഗുരുപുഷ്‌പാഞ്‌ജലി, സമൂഹ പ്രാർഥന, മഹാ പ്രസാദം. ഫോൺ: 9321251681 .

ഉല്ലാസ് നഗർ: ഗുരുസെന്ററിൽ രാവിലെ 6 30 മുതൽ ഗുരു പൂജ, ഗുരുദേവകൃതി പാരായണം, ഗുരു പുഷ്പാഞ്ജലി , സർവൈശ്വര്യ പൂജ, ഉച്ചയ്ക്ക് ഗുരു പ്രസാദം. ഫോൺ: 8551963721 .

സാക്കിനാക്ക: ഗുരുശ്രീ മഹേശ്വര ക്ഷേത്രത്തിൽ രാവിലെ മുതൽ ഗുരുദേവകൃതികളുടെ പാരായണവും 11 മുതൽ പ്രഭാഷണം. ഒരു മണിക്ക് മഹാപ്രസാദം. ഫോൺ: 9869776018 .

ഡോംബിവലി - താക്കുർളി: വൈകിട്ട് 5.30 മുതൽ വനിതാ വിഭാഗത്തിൻ്റെ പ്രാർത്ഥന. 7.30 ന് ഗുരു പൂജ, പുഷ്പാര്‍ച്ചന, തുടർന്ന് മഹാ പ്രസാദം. ഫോൺ: 8850561775 .

നല്ലസോപാര: വൈകീട്ട് 3 മുതൽ സുധാ ഉണ്ണികൃഷ്ണന്റെ വസതിയിൽ ഗുരുഭാഗവത പാരായണത്തോടെ ആരംഭിക്കും. വിലാസം: 908 , ലോട്ടസ് ദീപ് ഗാർഡൻ, നല്ലസോപ്പാറ വെസ്റ്റ്. ഫോൺ: 9699140545 .

താരാപ്പൂർ: വൈകിട്ട് 6.30 ന് താരാപ്പൂർ ആത്മശക്തി നഗറിലുള്ള ഗുരു മന്ദിരത്തിൽ രാവിലെ 9 മുതൽ ഗുരു ഭാഗവത പാരായണം, ചതയപൂജ, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. ഫോൺ: 9823263670 .

വിരാർ: രാവിലെ 8 നു ഗുരുപൂജ, 9 മുതൽ ഗുരുഭാഗവത പാരായണം, വൈകീട്ട് 6 നു ദീപാരാധന, 6 .30 മുതൽ ഭജന, 7 .15 നു ഗുരുസ്മരണ, 8 .30 മഹാപ്രസാദം.9004468232 .

മീരാറോഡ്: ഗുരുസെന്ററിൽ വൈകീട്ട് 6 .30 നു ഗുരുപൂജ, ഗുരുദേവകൃതികളുടെ ആലാപനം, അഷ്ടോത്തരാർച്ചന, ഫോൺ: 9892884522 .

മലാഡ്: കുറേയേറെ ഗുരു ശാരദാ മഹേശ്വര ക്ഷേത്രത്തിൽ വൈകീട്ട് 6 .30 മുതൽ ഗുരുപൂജ, അർച്ചന, സമൂഹ പ്രാർഥന, ഗുരുദേവ കൃതി പാരായണം, പ്രസാദ വിതരണം. ഫോൺ: 9920437595 .

കലംബൊലി: രാവിലെ 6 .30 നു ഗുരുപൂജ, 10 .30 മുതൽ ഗുരുഭാഗവത പാരായണം, വൈകീട്ട് 6 .30 നു ഗുരുപൂജ, 7 മുതൽ ഗുരുദേവകൃതി പാരായണം, പ്രഭാഷണം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, മഹാപ്രസാദം. ഫോൺ: 8879174144 .

അംബർനാഥ് - ബദലാപ്പൂർ: വൈകീട്ട് 7 മുതൽ ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി, ദീപാരാധന, മഹാപ്രസാദം. ഫോൺ: 9226526307 .

സമിതിയുടെ മറ്റു യൂണിറ്റുകളിലും ഗുരുസെന്ററുകളിലും നടക്കുന്ന പൂജയുടെ വിശദവിവരങ്ങൾ അറിയാൻ അതാത് യൂണിറ്റ് സെക്രട്ടറിമാരെ ബന്ധപ്പെടേണ്ടതാണ്.

ചതയദിനത്തിൽ മന്ദിര സമിതി

യൂണിറ്റുകളിൽ പ്രഭാഷണം

പി. പി. സദാശിവൻ [സി. ബി.ഡി ], ബിജിലി ഭരതൻ [വാശി ],

മനോജ് ശാന്തി [ചെമ്പൂർ], പി. ആർ. സുകുമാരൻ [ കാമോത്തേ], ഷണ്മുഖൻ.കെ. [താനെ ], കെ, ഗംഗാധരൻ [ വസായ്] എന്നിവരാണ് പ്രഭാഷകർ.

അമ്പലപ്പുഴയിൽ‌ യുഡിഎഫ് സ്ഥാനാർഥിയില്ല; ജി. സുധാകരനെ പിന്തുണയ്ക്കും

ചായ ചോദിച്ചിട്ട് നൽകിയില്ല; മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു

3‌7 രാജ്യസഭാ സീറ്റുകളിൽ തെരഞ്ഞെടുപ്പ് തുടങ്ങി; എതിരില്ലാതെ വിജയിച്ച് 26 പേർ

ഓസ്കർ 2026: ജെസി ബക്ലി മികച്ച നടി, മൈക്കിൾ ബി. ജോർദൻ മികച്ച നടൻ

നിയമസഭാ തെരഞ്ഞെടുപ്പ്: നാട്ടിക എംഎൽഎ സി.സി. മുകുന്ദന് കോൺഗ്രസ് പിന്തുണയില്ല, സ്വതന്ത്രനായി മത്സരിച്ചേക്കും