കാലാവസ്ഥാ വ്യതിയാനം; മുംബൈയില്‍ ആഗോള സമ്മേളനം

 
Mumbai

കാലാവസ്ഥാ വ്യതിയാനം; മുംബൈയില്‍ ആഗോള സമ്മേളനം

30ല്‍ അധികം രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുക്കും

Mumbai Correspondent

മുംബൈ: കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള സമഗ്രവും പ്രായോഗികവുമായ പരിഹാരങ്ങളെക്കുറിച്ച് അടുത്തവര്‍ഷം ഫെബ്രുവരിയില്‍ മുംബൈയില്‍ ആഗോള സമ്മേളനം നടക്കും. കോണ്‍ഫറന്‍സില്‍ ഗവേഷകരും നയം രൂപവത്കരിക്കുന്നവരുമുള്‍പ്പെടെ 30-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.

മഹാരാഷ്ട്ര പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാനവകുപ്പ്, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) എന്നിവയുമായി സഹകരിച്ച് ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ (ബികെസി) ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് സമ്മേളനം

ഏഷ്യൻ ഷൂട്ടിങ് ചാംപ്യൻഷിപ്പ്: ഈഷ സിങ്ങിന് ഇരട്ട സ്വർണം

വനഭേദഗതി ബില്ലുകളിൽ ഒപ്പിടണം; മന്ത്രിമാർ ഗവർണറെ കണ്ടു

എഞ്ചിന് തീപിടിച്ചു; നേപ്പാളിൽ നിന്നും തുർക്കിയിലേക്ക് പുറപ്പെട്ട വിമാനം കൊൽക്കത്തയിൽ ഇറക്കി

മണിപ്പുർ മുഖ്യമന്ത്രിയായി ഖേംചന്ദ് സിങ്; രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

ആടിയ നെയ്യ് ക്രമക്കേട്; ദേവസ്വം കീഴ്ശാന്തി സുനിൽ പോറ്റി അറസ്റ്റിൽ