കൊളാബ മലയാളി അസോസിയേഷന്‍റെ പൊന്നോണ സംഗമവും കലാവിരുന്നും നവംബർ 10 ന്  
Mumbai

കൊളാബ മലയാളി അസോസിയേഷന്‍റെ പൊന്നോണ സംഗമവും കലാവിരുന്നും നവംബർ 10 ന്

കേരളത്തിലെ പ്രശസ്ത ഗാനമേള സംഘവും അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസും ഉൾക്കൊള്ളുന്നതാണ് ഈ വർഷത്തെ ഓണാഘോഷം

മുംബൈ: കൊളാബ മലയാളി അസോസിയേഷന്‍റെ പൊന്നോണ സംഗമവും കലാ വിരുന്നും നവംബർ 10 ന് വിപുലമായി നടത്തപ്പെടുന്നു. ഓണസദ്യയും വിവിധ കലാ പരിപാടികളും,കൂടാതെ കേരളത്തിലെ പ്രശസ്ത ഗാനമേള സംഘവും അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസും ഉൾക്കൊള്ളുന്നതാണ് ഈ വർഷത്തെ ഓണാഘോഷമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൊളാബ ഫയർ ബ്രിഗേഡിന് സമീപം മുകേഷ് മിൽസ് കോംപൗണ്ടിൽ വച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നത്.പ്രവേശനം സൗജന്യ പാസുകൾ മൂലം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

89289 70716

(എബിഎബ്രഹാം)

97694 80256

(ഹാരിസ്)

യുഎസിൽ 'അമെരിക്ക പാർട്ടി' പ്രഖ്യാപിച്ച് ഇലോൺ മസ്ക്

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ