സമ്പൂര്‍ണ രാമായണ പാരായണം ഓഗസ്റ്റ് 2ന്

 
Mumbai

സമ്പൂര്‍ണ രാമായണ പാരായണം ഓഗസ്റ്റ് 2ന്

സംഘടിപ്പിക്കുന്നത് ഡോംബിവ്‌ലി നായര്‍ വെല്‍ഫയര്‍ അസോസിയേഷന്‍

Mumbai Correspondent

മുംബൈ: രാമായണ മാസത്തോടനുബന്ധിച്ച്, ഡോംബിവ്‌ലി നായര്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ രാമായണ പാരായണം ഓഗസ്റ്റ് 2ന് രാവിലെ 6 മണി മുതല്‍ സംഘടനയുടെ ഓഫിസില്‍ വച്ചു നടത്തും.

വൈകുന്നേരം വരെ നീണ്ടു നില്‍ക്കുന്ന പാരായണത്തില്‍ പങ്കുകൊള്ളാന്‍ എല്ലാ കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തവും സഹകരണവും ആഗ്രഹിക്കുന്നു എന്ന് ജനറല്‍ സെക്രട്ടറി മധു ബാലകൃഷ്ണന്‍ അറിയിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് :9833441392

ഡൽഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടം; മരണം ആറായി, രക്ഷാപ്രവർത്തനം തുടരുന്നു

ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി, വാഹനങ്ങളിലേക്ക് ഇടിച്ചു ക‍യറി തീപിടിച്ചു; അഞ്ച് മരണം, 3 പേർക്ക് ഗുരുതര പരുക്ക്

''സ്ത്രീകൾക്കെതിരേ അധിക്ഷേപരമായ ഭാഷ വെച്ചുപൊറുപ്പിക്കില്ല''; താക്കീതുമായി തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്

മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ. അച്യുതന്‍ അന്തരിച്ചു

അവസാന സെഞ്ചുറി നേടിയത് മൂന്നു വർഷങ്ങൾക്ക് മുൻപ്, എന്നിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഓസീസ് ടീമിൽ ഇടം നേടി മാർനസ്