Mumbai

കൊവിഡ് ബാധിച്ച ഭൂരിഭാഗം ആസ്ത്മ രോഗികൾക്കും വിഷാദരോഗം വരുന്നതായി പഠനം

മുംബൈ: കൊവിഡ് ബാധിച്ചവരിൽ  ഭൂരിഭാഗം പേർക്കും വിഷാദരോഗം വരുന്നതായി പഠനം. കാനഡയിലെ പ്രായമായ രണ്ടായിരത്തോളം വ്യക്തികളിൽ അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്ത് വന്നത്. ആസ്ത്മയുള്ളവരിൽ കൊവിഡ് രോഗം ബാധിച്ചപ്പോൾ വിഷാദരോഗത്തിനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.

റെസ്പിറേറ്ററി മെഡിസിൻ ജേണൽ ഓൺലൈനിലാണ് ഈ റിപ്പോർട്ട് പുറത്ത് വന്നത്. ഈ കണക്കുകൾ അങ്ങേയറ്റം ആശങ്കാജനകമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് ആസ്ത്മ ഇല്ലാത്ത അവരുടെ സമപ്രായക്കാർക്കിടയിലെ നിരക്കിനേക്കാൾ വളരെ കൂടുതലാണ് എന്നാണ് വ്യക്തമാകുന്നത്.

റോഡ് ടെസ്റ്റിന് ശേഷം 'എച്ച്' ടെസ്റ്റ്; മെയ് 2 മുതൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ മാറ്റം

15കാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 106 വർഷം തടവ്

അമിത് ഷായുടെ വ്യാജ വിഡിയോ; തെലങ്കാന മുഖ്യമന്ത്രിക്ക് ഡൽഹി പൊലീസിന്‍റെ സമൻസ്

കളമശേരിയിൽ പത്ത് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

ഉഷ്ണ തരംഗം: തൊഴിൽ സമയക്രമീകരണം മെയ് 15 വരെ തുടരും; മന്ത്രി വി.ശിവന്‍കുട്ടി