നവിമുംബൈയില്‍ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു

 
Mumbai

നവി മുംബൈയില്‍ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു

ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളാനാകും

Mumbai Correspondent

നവിമുംബൈ: നവിമുംബൈയില്‍ ഒരുലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്.

സ്റ്റേഡിയത്തിനുള്ള സ്ഥലം ലഭിക്കുന്നതിനായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് അജിന്‍കിയ നായിക് സിഡ്‌കോ ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമായ വിജയ് സിംഗാളുമായി ചര്‍ച്ച നടത്തി.

റോഡ്, മെട്രൊ, വിമാനത്താവളം എന്നിങ്ങനെ മെച്ചപ്പെട്ട ഗതാഗതസൗകര്യങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന നവിമുംബൈയാണ് സ്റ്റേഡിയത്തിന് അനുയോജ്യമായ സ്ഥലമെന്നും സ്ഥലം അനുവദിച്ചുകിട്ടിയാല്‍ ആറു മാസത്തിനുള്ളില്‍ നിര്‍മാണം ആരംഭിക്കുമെന്നും അജിന്‍കിയ നായിക് പറഞ്ഞു.

വയനാട് മണ്ണിടിച്ചിൽ ദുരന്തം; കാണാതായ 4 പേരുടെ മൃതദേഹം കണ്ടെടുത്തു; മരിച്ചവരുടെ എണ്ണം ഏഴായി

കോഴിക്കോട് റെയ്ൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയ്നുകൾ വൈകിയോടുന്നു

സർക്കാർ ജോലി വേണം, വാടകക്കൊലയാളിയെ ഉപയോഗിച്ച് അമ്മയെ കൊലപ്പെടുത്തി 23കാരി, അറസ്റ്റ്

ആർ. സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

യുജിസി നെറ്റ് ചോദ്യപേപ്പർ ചോർച്ച; ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് കോൺഗ്രസ്